പഴക്കം By മര്ത്ത്യന് on November 16, 2013 • ( 0 ) പഴകിയ ഫോട്ടോകൾ ആരെങ്കിലും കളയാറുണ്ടൊ…? അത് പുതിയ ആലുബം വൃത്തികേടാക്കി എന്ന് പരിഭവം കാട്ടാറുണ്ടൊ…? പിന്നെ എന്താണ് ഹേ.. ഈ ഫോട്ടോകളിൽ കാണുന്ന മനുഷ്യർക്ക് മാത്രം പഴകിയാൽ ഒരു വിലയുമില്ലാതാകുന്നത്…? -മർത്ത്യൻ- Share this: Share on Facebook (Opens in new window) Facebook Email a link to a friend (Opens in new window) Email Share on X (Opens in new window) X Share on Tumblr (Opens in new window) Tumblr Like Loading...‹ ഉണർവ്നഷ്ടപ്പെടുന്നവരും കണ്ടെത്തപ്പെടുന്നവരും ›Categories: കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a comment