നഗരമേ

നഗരമേ…..
നീ ലോകസമക്ഷം
രോഗശയ്യയിൽ കിടന്നനാൾ
ഒരായിരം സ്വപ്നങ്ങളുമായി
നിന്റെ മടിയിലേക്ക്‌ പിറന്നു
വീണവനാണ് ഞാൻ…
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.