വഞ്ചന

നിന്റെ കവിത സമ്മാനിച്ച
കള്ളത്തരത്തിൽ
ഒരായുസ്സ് മുഴുവൻ സത്യം
തേടി നടന്നു… എന്നിട്ടിപ്പോൾ
ആ കവിത നീ എഴുതിയതല്ലെന്ന്
ഇതിൽ പരം വഞ്ചനയുണ്ടൊ…?
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.