ഓണം കെ ബാരെ മെ ഛെ വാക്യ ലിഖോ…

ഇതെനിക്കറിയാം.. ഇക്കുറിയും ഇവൻ തന്നെ
മല്ലു ലട്ക്കാ പേനയെടുത്ത് കസറി
ഛെ എന്നാൽ ആറ്… അടിപൊളി…
ഒന്ന് – ഓണം കേരൾ കാ മുഖ്യ ത്യോഹാർ ഹൈ
രണ്ട് – ഓണം ശ്രാവണ്‍ മഹീനേ മെ ആത്താ ഹൈ
മൂന്ന് – ഓണം രാജാ മഹാബലി കി പുണ്യ സ്മൃതി മെ മനാത്തെ ഹൈ
നാല് – ഓണം കെ ദിൻ നയെ നയെ കപടെ പഹൻത്തെ ഹൈ
അഞ്ച് – ഓണം കെ ദിൻ അഛെ അഛെ ഖാനാ ബനാത്തെ ഹൈ
ആറ് – ഓണം കെ ദിൻ ഹം ഫൂൽ ഡാൽത്തെ ഹൈ
ആറ്…. ഛെ….. ഖതം…. വാഹ് വാഹ്….
പേപ്പറുകൾ തുന്നി കെട്ടി അവൻ ടീച്ചറിനു കൊടുത്തു
ഹാപ്പി ഓണം ഇനി അടുത്ത വർഷം
ഹിന്ദി പരൂക്ഷക്ക് കാണാം…
-മർത്ത്യൻ-Categories: കവിത

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: