മുട്ടി വിളിച്ചപ്പോൾ

വാക്കുകൾ വാതിൽ
മുട്ടി വിളിച്ചപ്പോഴെല്ലാം
തുറന്നു കൊടുത്തിട്ടേ
ഉള്ളു… എന്നും…
പ്രത്യേകിച്ചും എനിക്ക്
പരിചിതമല്ലാത്തവയ്ക്ക്….
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.