വിഷുവിന്റെ ഭാഷ By മര്ത്ത്യന് on April 14, 2013 • ( 0 ) വിഷുവിനും ഒരു ഭാഷയുണ്ടോ..? ഉണ്ടാവാം… ഒട്ടും വിഷമില്ലാത്ത ആർക്കും വിഷമമുണ്ടാക്കാത്ത ആരെയും മുഷിപ്പിക്കാത്ത ഒരു ഭാഷ… ഈ വർഷം നമുക്കെല്ലാം ആവാം അങ്ങിനെ ഒരു വിഷുവിന്റെ ഭാഷ… എന്താ..? -മർത്ത്യൻ- Share this:FacebookEmailTwitterTumblrLike this:Like Loading...‹ വഴികാട്ടികൾമുറിവുകൾ ›Categories: കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a Reply