വിഷുവിന്റെ ഭാഷ

വിഷുവിനും ഒരു ഭാഷയുണ്ടോ..?
ഉണ്ടാവാം… ഒട്ടും വിഷമില്ലാത്ത
ആർക്കും വിഷമമുണ്ടാക്കാത്ത
ആരെയും മുഷിപ്പിക്കാത്ത
ഒരു ഭാഷ…
ഈ വർഷം നമുക്കെല്ലാം ആവാം
അങ്ങിനെ ഒരു വിഷുവിന്റെ ഭാഷ…
എന്താ..?
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.