മിഴികളില്‍ By മര്ത്ത്യന് on March 15, 2013 • ( 0 ) ജീവിതത്തില്‍ കരയാന്‍ മറന്നു പോയപ്പോഴെല്ലാം മിഴികളില്‍ നിന്നും മനസ്സിലേക്കു മാറി കട്ടപിടിച്ചു കിടന്ന കണ്ണുനീരിനെല്ലാം വീണ്ടും ഒഴുകാന്‍ വഴിയുണ്ടാക്കി തന്ന എല്ലാവരോടും നമ്മള് നന്ദി പറയണം 🙂 -മര്ത്ത്യന്- Share this:FacebookEmailTwitterTumblrLike this:Like Loading...‹ കുട്ടി ശങ്കരന്ബാല്യം ›Categories: കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a Reply