തകര്‍ത്ത് പെയ്യാറുള്ള എല്ലാ
മഴയിലും പുറത്തിറങ്ങി
നോക്കാറുണ്ട്…..
അടുത്ത വീട്ടില്‍ കതകും തുറന്ന്
വരാന്തയില്‍ മഴയെ ശപിച്ച്
ക്രിക്കറ്റ് ബാറ്റും പിടിച്ചു
നില്‍കുന്ന നിന്നെ….
ആരും അറിയാതെ അങ്ങിനെ
ബാല്യത്തിലേക്ക് വഴുതി
വീഴാന്‍ നല്ല രസമായിരിക്കും….
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply