മോന്റെ ആനക്ക് പേരു വേണം
‘കുട്ടി ശങ്കരന്’ എന്ന് ഞങ്ങള്‍
“നോ.. ഇറ്റ് ഈസ് നോട്ട് ഇന്ത്യന്‍
ഇറ്റ് ഈസ് ഇംഗ്ലീഷ്” എന്നവന്
‘സാം’ അവന് പേരിട്ടു…
“യെസ് സാം.. ഗുഡ് നേം” ഞങ്ങള്‍
അവന് സന്തോഷത്തോടെ
ഉറങ്ങാന്‍ കിടന്നു
“സോറി കുട്ടി ശങ്കരന് ഞങ്ങള്‍ക്ക്
മോനാണ് ഇമ്പോര്‍ട്ടന്റ്”
-മര്ത്ത്യന്-
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment