ജീവിത സന്ധ്യകളില്‍ കാറ്റേറ്റ്
എപ്പോഴോ തളര്‍ന്നുറങ്ങിയ
ചില ഓര്‍മ്മകള്‍….
എന്നോ സ്വപ്നത്തില്‍ വീണ്ടും
ഉണര്‍ന്നപ്പോഴാണ് മനസ്സിലായത്……
പണ്ട് ഉറക്കം കെടുത്താറുണ്ടായിരുന്ന
എത്രയോ സ്വപ്നങ്ങള്‍
ഒരിക്കലും നിറവേറാതെ….
ഇനി ഒരിക്കലും കാണാന്‍ കഴിയാതെ
വെറും ഓര്‍മ്മകളായി ഉറങ്ങിപ്പോയെന്ന്……
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply