നിന്റെ പുഞ്ചിരികളില്‍
ഒളിഞ്ഞിരുന്ന് എന്നെ
കൊഞ്ഞനം കാട്ടാറുള്ള
നിന്റെ അടക്കി പിടിച്ച
കണ്ണുനീര് തുള്ളികളാണ്…
എന്നും ജീവിതത്തില്‍
വഴികാട്ടിയായിട്ടുള്ളത്…
ഇന്ന് നീ കരഞ്ഞു കണ്ടപ്പോള്‍
ശരിക്കും വഴിമുട്ടി പോയി
മര്ത്ത്യന്-
‹ മഞ്ഞ്
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment