പുലര്‍ച്ചെ മൂടല്‍ മഞ്ഞ്
തട്ടി മാറ്റി
വെയിലില്‍ കുളിച്ച് കയറി
ചന്ദ്രക്കുറി ചാര്‍ത്തി
ഒടുവില്‍ സന്ധ്യയെ പ്രണയിച്ച്
പലതും സമ്മാനിച്ച്
അങ്ങിനെ ഒരു ദിവസം കൂടി
എവിടെയോ മറഞ്ഞു പോയി
-മര്‍ത്ത്യന്‍-
Categories: കവിത
പുലര്‍ച്ചെ മൂടല്‍ മഞ്ഞ്
തട്ടി മാറ്റി
വെയിലില്‍ കുളിച്ച് കയറി
ചന്ദ്രക്കുറി ചാര്‍ത്തി
ഒടുവില്‍ സന്ധ്യയെ പ്രണയിച്ച്
പലതും സമ്മാനിച്ച്
അങ്ങിനെ ഒരു ദിവസം കൂടി
എവിടെയോ മറഞ്ഞു പോയി
-മര്‍ത്ത്യന്‍-
Categories: കവിത
Leave a Reply