പൂക്കള്‍ By മര്ത്ത്യന് on November 28, 2012 • ( 0 ) എന്റെ മുറിവുകളില്‍ നിന്നും നിന്റെ വേരുകളിലേക്ക് ഒലിച്ചു കയറിയ ചുവപ്പ് നിറം…. നിന്റെ പൂക്കളെ സുന്ദരികളാക്കിയിരിക്കുന്നു….പക്ഷെ ഈ പൂക്കളിറുത്ത് തന്നെ വേണമത്രെ ലോകത്തിന് ഇന്ന് പൂക്കളമിടാന്‍… -മര്ത്ത്യന്- Share this:FacebookEmailTwitterTumblrLike this:Like Loading...‹ മഷിഅപൂര്ണ്ണത ›Categories: കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a Reply