നിന്റെ ശൂന്യതയില്‍
ആരും കാണാതെ
നിനക്കുമാത്രം വേണ്ടി
എഴുതിയതായിരുന്നു
ആ നാല് വരികള്‍…..
അത് നീ ഇങ്ങനെ പരസ്യമായി
വിളിച്ചു പറയരുതായിരുന്നു
ഇപ്പോള്‍ ആവര്‍ക്കും വേണമത്രെ
അവരുടെ ശൂന്യതയില്‍
കുത്തി നിറയ്ക്കാന്‍
നാല് വരികള്‍
-മര്ത്ത്യന്-
‹ മൊയന്ത്
മണ്ടന്‍ ›
Categories: കവിത
Leave a Reply