അഹിംസ

അറ്റുകിടന്ന കൈകളിലൊന്നില്‍
എന്തൊ പച്ചകുത്തിയിരുന്നു….
അടുത്ത് ചെന്ന് നോക്കിയില്ല
എന്തായിരിക്കും….?
രക്തക്കറയുടെ ഇരുണ്ട മറവില്‍
അഹിംസയെന്ന് കുറിച്ചതാവാം……
അഹിംസ…..
അഹിംസയെന്ന് പച്ച കുത്തിയ
കൈകള്‍ തന്നെ ആദ്യം വെട്ടണം
എന്ന് വാശി പിടിച്ചു കരയുന്ന
ഒരു ലോകത്തിലാണല്ലൊ നമ്മള്‍ അല്ലെ….?
-മര്‍ത്ത്യന്‍-Categories: കവിത

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: