മദ്യപാനി

‘മദ്യപാനി’ എന്നാല്‍
മദ്യത്തെ അപമാനിക്കുന്നവന്‍
എന്നല്ല സുഹൃത്തെ അര്‍ത്ഥം….
എത്ര നേരമായി ആ ഒഴിഞ്ഞ ഗ്ലാസ്സുമായിരിക്കുന്നു…
ഒന്നോഴിക്കു……
ഞാന്‍ വിശദമായി പറഞ്ഞു തരാം
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.