കുഞ്ഞി കവിതയെഴുതുന്ന കവികളെ കുറ്റപ്പെടുത്തരുത്…
കുഞ്ഞിയതാവുന്നത് കവിതയുടെ കുറ്റമാണ്
ആദ്യത്തെ വരിയെഴുതി കഴിയുമ്പോള്‍
തന്നെ തുടങ്ങും
തീരാനുള്ള മുറവിളി….
പിന്നെ ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും എല്ലാം
മനസ്സില്‍ ഒളിപ്പിച്ച് വച്ച് അതങ്ങ് തീര്‍ക്കും
എന്നിട്ട് അടുത്ത കുഞ്ഞി കവിതയ്ക്ക്
വേണ്ടി കാത്തു കിടക്കും…
ഇതും അങ്ങിനെ തന്നെ പാവം…
-മര്ത്ത്യന്-
താരാട്ട് ›
Categories: കവിത
Leave a Reply