നിനക്ക് കിട്ടിയിരുന്ന പ്രേമാഭ്യര്‍ഥനകള്‍ക്കിടയില്‍
വളരെ തുച്ചമായിരുന്നു എന്റെ സൌഹൃതം അല്ലെ….?
അങ്ങിനെ ആരുമറിയാതെ മുങ്ങി മറഞ്ഞു പോയ
ആ പരിചയം പൊടിതട്ടിയെടുത്ത്
എന്തെ ഇന്നിങ്ങനെ കത്തയച്ചത്…?
പ്രേമത്തിലെക്കുള്ള നിന്റെ വഴികളില്‍ കളഞ്ഞു പോയ
പല അടുപ്പങ്ങളും തിരഞ്ഞിറങ്ങിയതാണോ…?
സാരമില്ല….ഞാന്‍ മറുപടി അയക്കാം…
-മര്‍ത്ത്യന്‍-
‹ സ്വപ്നം
Categories: കവിത
Leave a Reply