പത്രം

അന്നന്നത്തെ പത്രം വായിക്കാറില്ല
അത് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി
പിന്നെ നാട്ടില്‍ നിന്നും വല്ലതും പൊതിഞ്ഞു
കൊണ്ട് വന്നിരുന്ന പഴയ പത്രക്കടലാസില്‍
അച്ചടിച്ചിരുന്നത് വായിക്കാറുണ്ടായിരുന്നു
അങ്ങിനെ മാഞ്ഞും, പകുതി മുറിഞ്ഞും
ചൂടാറിയതുമായ വാര്‍ത്തകളായായത്‌ കൊണ്ട്
ഒരിക്കലും വായിച്ച് മനസ് പോള്ളാറില്ല….
-മര്‍ത്ത്യന്‍-Categories: കവിത, നുറുങ്ങുകള്‍

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: