പണയപ്പെടുത്തിയത് വീടല്ല
അതിന്റെ ഉള്ളില്‍ വര്‍ഷങ്ങളായി
പണിതുയര്‍ത്തിയ ഓര്‍മ്മകളാണ്
പണയപ്പെടുത്തിയത് സ്വര്‍ണ്ണമാലയല്ല
അതിടെണ്ട കഴുത്ത് തന്നെയാണ്
അവര്‍ കഴുത്തിന് വേണ്ടി വരുന്നുണ്ട്
അതില്ലാതെ എന്ത് സ്വര്‍ണ്ണം… എന്ത് വീട്…
-മര്ത്ത്യന്-
‹ കുന്തം
Categories: കവിത
Leave a Reply