കുന്തം

കുന്തം വിഴുങ്ങി
ഇപ്പോള്‍ തോന്നുന്നു –
പുഴുങ്ങിയിട്ട് വിഴുങ്ങാമായിരുന്നു
ഇത് പണ്ടാറടങ്ങാന്‍
തീരെ ദഹിക്കുന്നില്ല…
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.