ഇഷ്ടം

ഓടി കിതച്ച് വന്നു നിന്നപ്പോള്‍
മഴപെയ്യുമെന്ന് കരുതിയില്ല അല്ലെ…?
സാരമില്ല… എനിക്കിഷ്ടമാണ്..
മഴത്തുള്ളികളില്‍ ഇടകലര്‍ന്ന
വിയര്‍പ്പു തുള്ളികളിലെ
ഉപ്പു രസം നുകരാന്‍…
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.