വരകള്‍ By മര്ത്ത്യന് on June 1, 2012 • ( 0 ) കാലമേ നീ എന്റെ ഉള്ളം കൈയ്യില്‍ മിനക്കെട്ടിരുന്ന് വരച്ച വരകളെല്ലാം മാഞ്ഞു പോയല്ലോ.. കൈയ്യിലെ ശൂന്യത കാണുമ്പോള്‍ വല്ലാത്തൊരു നഗ്നത.. ഞാനതിലെന്തെങ്കിലും കുത്തിവരക്കട്ടെ…? മാഞ്ഞു പോകാത്ത മഷി കൊണ്ട് …. -മര്ത്ത്യന്- Share this:FacebookEmailTwitterTumblrLike this:Like Loading...‹ ആത്മവിശ്വാസംഇഷ്ടം ›Categories: കവിതTags: കവിത Related Articles മർത്ത്യന്റെ നുറുങ്ങുകൾ നീതന്നെയാണ് ഞാൻ ഞാൻ….. ജീവതാളം
Leave a Reply