കണ്ണ് കൊണ്ട് തുറിച്ച് നോക്കി
നക്കെടുത്ത് തെറി വിളിച്ചു നോക്കി
ഉപദേശിച്ചു… കരഞ്ഞു പറഞ്ഞു..
മുഷ്ടി ചുരുട്ടി, നെറ്റി ചുളിച്ചു..
എന്നിട്ടോ..? വല്ല മാറ്റവും വന്നോ…?
നഹീ…..
വരും…ആ വീശി നടക്കുന്ന കൈയ്യെട്ത്ത്
കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണം
എല്ലാം നേരയാകും….
ആത്മവിശ്വാസം കൈവിടരുത്…
-മര്‍ത്ത്യന്‍-
വരകള്‍ ›
Categories: കവിത, നുറുങ്ങുകള്‍
Leave a Reply