വരകള്‍

കാലമേ നീ എന്റെ ഉള്ളം കൈയ്യില്‍
മിനക്കെട്ടിരുന്ന് വരച്ച വരകളെല്ലാം
മാഞ്ഞു പോയല്ലോ..
കൈയ്യിലെ ശൂന്യത കാണുമ്പോള്‍
വല്ലാത്തൊരു നഗ്നത..
ഞാനതിലെന്തെങ്കിലും കുത്തിവരക്കട്ടെ…?
മാഞ്ഞു പോകാത്ത മഷി കൊണ്ട് ….
-മര്‍ത്ത്യന്‍-



Categories: കവിത

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.