തിരിഞ്ഞു നോക്കാതെ മുന്നോട്ടോടുന്ന
വഴികളിൽ എവിടെയെങ്കിലും
സ്വയം മറന്നു വയ്ക്കും….
അന്ന് തീരും,
സ്വയം മറന്ന് കളിച്ചുണ്ടാക്കിയ
പ്രതാപവും അഹങ്കാരവുമെല്ലാം….
-മർത്ത്യൻ-
Categories: നുറുങ്ങുകള്‍
തിരിഞ്ഞു നോക്കാതെ മുന്നോട്ടോടുന്ന
വഴികളിൽ എവിടെയെങ്കിലും
സ്വയം മറന്നു വയ്ക്കും….
അന്ന് തീരും,
സ്വയം മറന്ന് കളിച്ചുണ്ടാക്കിയ
പ്രതാപവും അഹങ്കാരവുമെല്ലാം….
-മർത്ത്യൻ-
Categories: നുറുങ്ങുകള്‍
Leave a Reply