റിബണ്‍ By മര്ത്ത്യന് on February 28, 2013 • ( 0 ) വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും കണ്ടു ആ ലൈന്‍ ബസ്സിലെ അതേ സീറ്റില്‍ ആ ചുവന്ന റിബണ്‍ കെട്ടിയ തലമുടി നിന്റെ മകളായിരിക്കുമോ..? -മര്ത്ത്യന്- Share this:FacebookEmailTwitterTumblrLike this:Like Loading...‹ പ്രണയംചങ്ങാത്തം ›Categories: കവിത Related Articles വീണ്ടും…. ഒരു മരിച്ച കവിതയുടെ ശിഷ്ടം മലയാളി… ഡാ ?രണം – ഒരു കവിത
Leave a Reply