പെന്‍സിലില്‍

പെന്‍സിലില്‍ നിന്നും പേനയിലേക്ക്‌
പുരോഗമിച്ചപ്പോള്‍ നഷ്ടപ്പെട്ടത്
റബ്ബര്‍ വാങ്ങാന്‍ നിന്റടുത്ത്
നിന്നിരുന്ന നിമിഷങ്ങളായിരുന്നു…
-മര്‍ത്ത്യന്‍–



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.