പേന വിട്ടിറങ്ങിയ മഷിക്ക്
പലപ്പോഴും മുന്നില്‍ രണ്ടു വഴിയെ കാണു
ഒന്നുകില്‍ പുതിയ വാക്കുകള്‍ക്ക്
വഴി തെളിക്കുക്ക… അല്ലെങ്കില്‍…
വെള്ളയില്‍ അവ്യക്തത പടര്‍ത്തി
ഉപയോഗ ശൂന്യമാവുക….
തിരിച്ചു കയറാന്‍ കഴിയാതെ
പേനയുടെ അറ്റത് വഴിമുട്ടി
മുന്നോട്ട് പോകാന്‍ വിസമ്മതിച്ചു
നിന്ന ചില തുള്ളികളും കാണും ഇടയ്ക്ക്
-മര്ത്ത്യന്-
‹ നിനക്ക്
പൂക്കള്‍ ›
Categories: കവിത
മർത്ത്യന്റെ നുറുങ്ങുകൾ
നീതന്നെയാണ് ഞാൻ
ഞാൻ…..
ജീവതാളം
Leave a comment