ഒരു മറക്കാനാവാത്ത നൊമ്പരം
എന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശ
ഒരു സുഹൃത്ത്, സംഗീതാസ്വാദനം
വായനാശീലം.. അല്പം മദ്യം,
സങ്കല്‍പ്പത്തിലെങ്കിലും പ്രേമിക്കാന്‍ ഒരു കാമുകി
ഇത്രയൊക്കെ പോരടോ മര്‍ത്ത്യാ
ജീവിതം തള്ളി നീക്കാന്‍…
പോരെ….?
-മര്ത്ത്യന്-
മര കഷ്ണം ›
Categories: കവിത
Leave a Reply