നീയാരാണ്..?
നിന്റെ നിഴലിന്റെ പേരെന്താണ്…?
നീ എന്താണ് പറഞ്ഞത്…
അല്ല ഇന്നലെ നീ പറയാന്‍ ശ്രമിച്ചിട്ട്
പറയാതെ പോയ ആ വാക്കുകളുടെ അര്‍ത്ഥമെന്താണ്…?
നിനക്കെന്തു വേണം…?
നമ്മള്‍ തമ്മിലറിയുമോ..?
-മര്‍ത്ത്യന്‍-
Categories: നുറുങ്ങുകള്‍
നീയാരാണ്..?
നിന്റെ നിഴലിന്റെ പേരെന്താണ്…?
നീ എന്താണ് പറഞ്ഞത്…
അല്ല ഇന്നലെ നീ പറയാന്‍ ശ്രമിച്ചിട്ട്
പറയാതെ പോയ ആ വാക്കുകളുടെ അര്‍ത്ഥമെന്താണ്…?
നിനക്കെന്തു വേണം…?
നമ്മള്‍ തമ്മിലറിയുമോ..?
-മര്‍ത്ത്യന്‍-
Categories: നുറുങ്ങുകള്‍
Leave a Reply