പക്ഷെ ആദ്യം

ആകാശത്തില്‍ അമര്‍ന്നു പോയ
നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത്‌
പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ
കൊള്ളാം മോഹം നിന്റെ….
പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍
കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ
ചിതകള്‍ കെട്ടടങ്ങട്ടെ…
-മര്‍ത്ത്യന്‍-Categories: കവിത, നര്‍മ്മം

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: