തിരശ്ശീലക്കു പിന്നില്‍
കഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നു
തിരശ്ശീലക്കു മുന്‍പില്‍
കാണികള്‍ അക്ഷമരായി –
പുതിയ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നു
അങ്ങിനെ തിരശ്ശീലകള്‍ ഉയരാതെ
നാടകങ്ങള്‍ അരങ്ങേറുന്നു
-മര്‍ത്ത്യന്‍-
‹ ചതി
രൂപം ›
Categories: നുറുങ്ങുകള്‍
തിരശ്ശീലക്കു പിന്നില്‍
കഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നു
തിരശ്ശീലക്കു മുന്‍പില്‍
കാണികള്‍ അക്ഷമരായി –
പുതിയ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നു
അങ്ങിനെ തിരശ്ശീലകള്‍ ഉയരാതെ
നാടകങ്ങള്‍ അരങ്ങേറുന്നു
-മര്‍ത്ത്യന്‍-
Categories: നുറുങ്ങുകള്‍
Leave a Reply