കാലം നഷ്ടപ്പെട്ട നിമിഷങ്ങളെല്ലാം
കൂട്ടി വച്ച് കത്തിച്ച തീയിൽ
മനസ്സിലുണ്ടായിരുന്ന നിശബ്ദദയൊക്കെ
വെന്തെരിഞ്ഞു കാണും അല്ലെ…?
ഇനി ചെവി പോത്തിയാലും കേൾക്കും
കാലം തോളിലേറ്റി കൊണ്ടു
പോകുമ്പോൾ വാവിട്ട് കരഞ്ഞ
ചില ഓർമ്മകൾ….
-മർത്ത്യൻ-
Categories: നുറുങ്ങുകള്‍
മരിച്ചവരുടെ സ്വപ്നങ്ങൾ
മർത്ത്യന്റെ നുറുങ്ങുകൾ Feb 2017
മർത്ത്യന്റെ നുറുങ്ങുകൾ
ഞാൻ…..
Leave a comment