തെറ്റ്

പുതിയ തെറ്റുകള്‍
മോഹിപ്പിക്കാന്‍ വേണ്ടി
വാതിലില്‍ മുട്ടി വിളിക്കുന്നു…
പഴയ തെറ്റുകള്‍.. അവ
എത്ര തന്നെ വലുതായാലും
തീര്‍ത്തും നിസ്സാരമായി
തോന്നുന്നു…
-മര്‍ത്ത്യന്‍-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.