കടിഞ്ഞാണില്ലാത്ത കുതിരയെ പിടിച്ചു നിര്‍ത്തി വഴി ചോദിച്ച് അതിന്റെ തന്നെ മുകളില്‍ കയറി പോകുന്നതാണത്രെ ചിലരുടെ നയം….കുതിര പോയിട്ട് ഒരു ഉറുമ്പിന്റെ പോലും കണ്ണില്‍ പെടാതെ സ്വന്തം വഴിയും അന്വേഷിച്ചു വഴി തെറ്റി അലയുന്നതാണത്രെ മറ്റു ചിലരുടെ സ്വഭാവം…..എല്ലാ ജീവികളുടെയും വഴി മുടക്കി ഒന്നിനെയും എവിടെയും എത്താന്‍ സമ്മതിക്കാതെ ബുധിമുട്ടിക്കുന്നവരും കുറവല്ല…….. പിന്നെ ഒരു വര്‍ഗ്ഗം ഒരിക്കലും വഴി അന്വേഷിക്കാതെ അപ്പോള്‍ കാണുന്ന ജന്തുവിന്റെ വഴി പിന്തുടര്ന്ന് പിന്നാലെ മിണ്ടാതെ നടക്കുന്നവരാണത്രെ….എല്ലാം മര്‍ത്ത്യന്റെ ഓരോ ഭാവങ്ങള്‍ തന്നെ……..
-മര്ത്ത്യന്-
Categories: നുറുങ്ങുകള്‍
മരിച്ചവരുടെ സ്വപ്നങ്ങൾ
മർത്ത്യന്റെ നുറുങ്ങുകൾ Feb 2017
മർത്ത്യന്റെ നുറുങ്ങുകൾ
ഞാൻ…..
Leave a comment