ഞാന്‍ കിടക്കുമ്പോള്‍ തിരഞ്ഞു പോകുന്ന സ്വപ്നങ്ങള്‍ കണ്ടല്ല ഒരു ദിവസവും ഉണരാറ്…ഉറക്കത്തിലെപ്പോഴോ ആ സ്വപ്നങ്ങള്‍ കണ്ടുകിട്ടാറുണ്ടോ ആവോ..?…..എന്നും ഉണര്‍ത്തുന്നത് അതേ അലാറം തന്നെ……സ്വപ്നങ്ങളെ എല്ലാം അപ്പാടെ മറന്നു പോകുന്ന ആ അലാറം…..പലപ്പോഴും അലാറത്തിന്റെ ശബ്ദം സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ട്…എന്നിട്ട് വീണ്ടും കിടന്നിട്ടുണ്ട്….അല്ല….അലാറത്തിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല…..ഞാന്‍ തന്നെ തിട്ടപ്പെടുത്തി വച്ചതാണല്ലോ….എന്റെ തന്നെ ഉറക്കം കെടുത്താന്‍…:)
ശുഭ നിദ്ര….
-മര്ത്ത്യന്-
‹ കണ്ണീര്
Categories: നുറുങ്ങുകള്‍
Leave a Reply