അലര്‍ച്ചകള്‍

അലറി വിളിച്ചു പറഞ്ഞാല്‍
എല്ലാം സത്യമാവുമെന്ന
എന്റെ തെറ്റിദ്ധാരണ
അല്‍പ സമയം മിണ്ടാതെ
ഇരുന്നപ്പോള്‍ പോയി…
പക്ഷെ തലയ്ക്കുള്ളിലെ
അലര്‍ച്ചകള്‍….
അവ കൂടുതല്‍ ഉച്ചത്തില്‍
തന്നെ തുടര്‍ന്നു….
അവ ഒടുങ്ങണമെങ്കില്‍
വേറെ പലതും ഒടുങ്ങണം….
-മര്‍ത്ത്യന്‍-



Categories: കവിത, നുറുങ്ങുകള്‍

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.