വിളക്കണച്ച് കിടന്നോളു പേടിക്കണ്ട…
പേടിപ്പിക്കാന്‍ വരുന്ന മുഖം മൂടികള്‍
ഇരുട്ടില്‍ തപ്പി തടഞ്ഞു വീഴട്ടെ
അപ്പോള്‍ നമുക്ക് വിളക്ക് കത്തിച്ച്
കൈ കൊട്ടി ചിരിച്ച് അവരെ കളിയാക്കാം
പേടിക്കണ്ട വിളക്കണച്ച് കിടന്നോളു…
-മര്ത്ത്യന്-
Categories: നുറുങ്ങുകള്‍
മരിച്ചവരുടെ സ്വപ്നങ്ങൾ
മർത്ത്യന്റെ നുറുങ്ങുകൾ Feb 2017
മർത്ത്യന്റെ നുറുങ്ങുകൾ
ഞാൻ…..
Leave a comment