ശരികളും തെറ്റുകളും

നിന്റെ ശരികുളുടെ ലോകത്ത് ഞാന്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു…. നീ നിന്റെ ശരികളുടെ ലോകത്ത് സന്തോഷത്തോടെ ജീവിക്ക്… ഞാന്‍ നിന്റെ ഒരു തെറ്റായി നിന്റെ കൂടെ എന്നും കഴിഞ്ഞു കൊള്ളാം…..
-മര്‍ത്ത്യന്‍-



Categories: നുറുങ്ങുകള്‍

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.