മധുരം…ഉണ്ണിയപ്പാണോ……അല്ല…….അതെ ഉണ്ണിയപ്പം തന്നെ….ഹായ്….അല്ല….”ഹൈ കൊളെസ്ട്രോള്‍” മനസ്സ് പറഞ്ഞു….ശരിയാണ്…പക്ഷെ ഇന്നലെയില്‍ നിന്നും അടര്‍ന്നു വീഴുന്ന ഈ സുന്ദരമായ ഓര്‍മ്മകളെ എങ്ങിനെ പുറംകാലു കൊണ്ട് തട്ടി തെറിപ്പിക്കും….പോടാ കൊളെസ്ട്രോളെ…ഞാന്‍ മലയാളിയാ…പിന്നീട് മരുന്ന് കഴിച്ചോളാം…എനിക്കുമാവാം സഖാവെ ഒരുണ്ണിയപ്പം….
-മര്‍ത്ത്യന്‍-
‹ കടംകഥ
Categories: Memories
Leave a Reply