മർത്ത്യലോകത്തിന്റെ ഒൻപതാം അധ്യായത്തിലേക്ക് സ്വാഗതം. ഇന്ന് നമുക്ക് ട്ടർക്കിഷ് കവി ഒർഹാൻ വേലി കാനിക്കിനെ പരിചയപ്പെടാം
malayalam podcast
മർത്ത്യലൊകം മലയാളം പോഡ്.കാസ്റ് – 8 (കലാഭവൻ മണി)
മർത്ത്യലോകത്തിന്റെ ഈ എട്ടാം അദ്ധ്യായം നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ട കലാഭവൻ മാണിയുടെ ഓർമ്മക്കായി
മര്‍ത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 4
മലയാളത്തിന്റെ കവി ഓ.എൻ.വി ഇനി ഓർമ്മ മാത്രം. നമ്മൾക്കൊക്കെ ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ വരികളിലൂടെ വഴിയുണ്ടാക്കി തന്ന കവിക്ക് മർത്ത്യലോകത്തിന്റെ ആദരാഞ്ജലി….
മര്‍ത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 3
ഈ ആഴ്ച്ച മർത്ത്യലോകം നാലാം എപ്പിസോഡ്… അമേരിക്കൻ കവി പിനെറോവിന്റെ ഒരു പരിഭാഷ attempt പിന്നെ ചില നുറുങ്ങുകളും പാട്ടുകളും
മർത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 2
മർത്ത്യലോകം രണ്ടാം ആഴ്ച്ച… കവിതകൾ പാട്ടുകൾ …..
മർത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 1
കുറേകാലമായി തുടങ്ങണം എന്ന് കരുതുന്നു… ഇപ്പോഴാണ് നടന്നത്….. ഇതാ നമ്മുടെ ആദ്യത്തെ മർത്ത്യലോകം മലയാളം പോഡ്.കാസ്റ്റ്…. Marthyalokam Malayalam Podcast-1-23-2016 by Marthyan on Mixcloud