Author Archives

Unknown's avatar

Living and Working in the San Francisco Bay Area. I work in the Tech industry and have a passion for content creation. As practicing Agile Scrum Master and Coach I work with teams and individuals coaching them in the Agile Scrum Framework.

As a Poet, Blogger, Podcaster and video maker I try to not leave any stone unturned in the effort to try out every single passion of mine. And I want the same for others.

I am also the Founder of PenPositive a concept conceived to approach life and work with the aim to prepare individuals to excel both in their Passion and their Profession.

  • അന്ധവിശ്വാസങ്ങളും അറിവു കേടും | ഇതൊന്നും ചോദിക്കാൻ ആരുമില്ലേ ? | മർത്ത്യലൊകം #27

    അല്ല ഈ ചങ്ങായീനെ പറ്റി വല്ല വിവരോം ണ്ടോ… സാന്പത്തിക ശാസ്ത്രത്തിൽ പ്രശസ്തമായ മൂന്ന് പ്രബന്ധങ്ങൾ ഇയാളുടേതാണത്രേ 🙂 ഈ ഡബിൾ ഡോക്ടറേറ്റ് പോലെ കൂടെ ചേർത്തതാണ് ഈ ശ്രീ ശ്രീ… മാത്രമല്ല 2012ലോ മറ്റോ അണ്ണൻ മറ്റൊരു കണ്ടു പിടുത്തം നടത്തിരിരുന്നു… ഗവണ്മെന്റ് സ്‌കൂളുകൾ നിർത്തലാക്കി പ്രൈവറ്റ് ആക്കണം എന്ന്… കാരണം ഗവണ്മെന്റ് സ്കൂളുകളിൽ പഠിച്ചവർ… Read More ›

  • ഒരു ചപ്പാത്തിക്കുട്ടൻ ജോക്കറിന്റെ കഥ… | മർത്ത്യലൊകം #26

    ജോക്കർ സിനിമ കാണാൻ പോകുന്നു… അതിന് മുൻപ് ഒരു ജോക്കറെ പരിചയപ്പെടുത്താം എന്നോർത്തു… ആള് വലിയ അമിത് ഷാ ഭക്തനാണ്… രാഷ്ട്ര ഭാഷയാണ് ഹിന്ദിയെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു യഥാർത്ഥ ദേശസ്നേഹി… അത് കൊണ്ടായിരിക്കണം മ്മടെ കട്ജു വീഡിയോയുടെ താഴെ വന്ന് കമന്റിയത്… അല്ലെങ്കിൽ ഈ ദേശസ്നേഹം മൂത്ത് ചപ്പാത്തി പുതച്ച് ഉറങ്ങുന്ന നേരം ഹിന്ദിയിൽ… Read More ›

  • വായിച്ചിട്ടുണ്ട്… ഇനി വായിക്കാൻ താല്പര്യവുമില്ല | മർത്ത്യലൊകം #24

    എനിക്ക് ഫേസ്ബുക്കിലും യൂട്യുബിലും വരാറുള്ള ഒരു സ്ഥിരം കമന്റാണ്…. “നിങ്ങൾ ഖുർആൻ വായിച്ചിട്ടുണ്ടോ… അത് വായിച്ചാൽ നിങ്ങൾക്ക് എല്ലാം മനസ്സിലാവും” എന്ന്… ഇൻബോക്സിലും മെസ്സേജ് വരും… ഉത്തരം കൊടുക്കാറുണ്ട്… എന്നാൽ ഇങ്ങിനെ ഒരു പോസ്റ്റിടാൻ കാരണം ഒരു കാര്യം അറിയിക്കാനാണ്… വായിച്ചു… വലിയ സംഭവമായി എനിക്ക് തോന്നിയില്ല… മറ്റു പല പുസ്തകങ്ങളിലെയും പോലെ ചില നല്ല… Read More ›

  • എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായൊരു സംവാദം | മർത്ത്യലൊകം | #23

    ഇന്ന് ലോകത്ത് വിദ്യാഭ്യാസ മേഖലകളിൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമുണ്ട്… ഇന്ന് പഠിക്കുന്ന വിഷയങ്ങൾ വിദ്യാർത്ഥികളെ നാളേയ്‌ക്കുള്ള ജോലിക്ക് എത്രമാത്രം പ്രാപ്തരാക്കുന്നു എന്ന്… ഈ ചോദ്യത്തിന്റെ ഉത്തരം കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്യാറ്… കാരണം നാളെ എന്തൊക്കെ തരം ജോലികൾ ഉണ്ടാവും എന്നോ അതിന് എന്തൊക്കെ തരം കഴിവുകളും വിദ്യയും വേണ്ടി വരും എന്നോ മുഴുവനായ ധാരണ… Read More ›

  • സോഷ്യൽ മീഡിയ കമന്റുകളും വിമർശനങ്ങളും നമ്മളും | മർത്ത്യലൊകം #22

    ഇന്നലെ വിമർശനങ്ങൾക്ക് റിപ്ലൈ ചെയ്യാൻ ഇനി സമയം ചിലവാക്കില്ല എന്ന് പറഞ്ഞപ്പോൾ ചിലരൊക്കെ കമന്റായി വന്നു… ചിലർ നൽകിയ കുറ്റപത്രം ഇതായിരുന്നു…. “അപ്പോൾ നിങ്ങൾക്ക് വിമർശനങ്ങളെ ഭയമാണ് അത് കൊണ്ടാണ് ഈ തീരുമാനം”… അതിൽ കുഴപ്പമില്ല…. ഫേസ്ബുക്കിൽ പോസിറ്റീവ് കമന്റുകളെക്കാൾ എത്രയോ മടങ്ങ് നെഗറ്റീവ് കമന്റുകൾക്ക് റിപ്ലൈ കൊടുക്കലാണ് പതിവെന്ന് എഴുത്തും വിഡിയോയും ഫോളോ ചെയ്യുന്നവർക്ക് മനസ്സിലാവും….. Read More ›

  • സോഷ്യൽ മീഡിയ അഡിക്ഷൻ | മർത്ത്യലൊകം #21

    രാവിലെ എഴുന്നേൽക്കുന്പോൾ ആദ്യം ചെയ്യുന്നത് ഫോണിലുള്ള അലാറം ഓഫാക്കലാണ്… പിന്നെ മെല്ലെ എഴുന്നേറ്റ് കണ്ണടയിട്ട് ഫോണെടുത്ത് സോഷ്യൽ മീഡിയ നോക്കിയിട്ടാണ് ദിവസം തുടങ്ങുക… അതെ എനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാവുന്ന ഒരു പ്രശ്നമുണ്ട്… കാരണം ഞാൻ തന്നെയാണ്…. ഒരു സോഷ്യൽ മീഡിയ അഡിക്ഷൻ… ഈയടുത്ത് മറ്റൊരു പ്രശ്നവും കണ്ടു തുടങ്ങി… നിരന്തരം മ്മളെ എതിർക്കുന്ന… Read More ›

  • ഷെൽ സിൽവേർസ്റ്റീൻ കവിതകൾ

    സെപ്റ്റമ്പർ 25 അമേരിക്കൻ എഴുത്തുകാരൻ ഷെൽ സിൽവേർസ്റ്റീന്റെ ജന്മദിനമാണ്. May 10, 1999ൽ മരണമടഞ്ഞ അങ്കിൾ ഷെൽബി എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഷെൽ സിൽവേർസ്റ്റീൻ അറിയപ്പെട്ടിരുന്നത് കുട്ടികളുടെ കഥകളും പാട്ടുകളും കാർട്ടൂണുകളും വഴിയായിരുന്നു. അങ്കിൾ ഷെൽബിയുടെ വധശിക്ഷ കാത്തിരിക്കുന്ന ഒരാളുടെ ഭാഗത്തു നിന്നെഴുതിയ ’25 minutes to go’ (പോകാനിനി 25 മിനിറ്റുകൾ മാത്രം) എന്ന… Read More ›

  • വിവേക്ക് അഗ്നിഹോത്രി എന്ന ആളുടെ ട്വീറ്റ്..

    വിവേകിന്റെ ട്വീറ്റിൽ പറയുന്നതിങ്ങനെ “എനിക്ക് കുറച്ച് ചുണക്കുട്ടികളെ വേണം നിങ്ങളുടെ ഇടയിലുള്ള ‘അർബൻ നക്സൽസിനെ’ ചൂണ്ടിക്കാട്ടി തരാൻ. ഈ ട്വീറ്റിന്റെ ഭീകരാവസ്ഥ മനസ്സിലാവുന്നുണ്ടോ. ഈ ‘അർബൻ നക്സൽ’ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ഈ വിവേക്ക് തന്നെയാണ്. അയാളുടെ അടുത്തിറങ്ങിയ പുസ്തകത്തിന്റെ പേരും ഇത് തന്നെ. ഭാരതത്തിൽ 40% പേരും മാവോയിസ്റ്റ് അനുയായികളാണ് എന്ന് ഒരിന്റർവ്യൂയിൽ പറയുന്ന… Read More ›

  • മർത്ത്യലൊകം മലയാളം പോഡ്.കാസ്റ് – 18 (ഹ്വാൻ റമോൺ ഹിമെനേസ്)

    1956ലെ നോബൽ ജേതാവും സ്പാനിഷ് കവിയുമായ ഹ്വാൻ റമോൺ ഹിമെനേസിന്റെ കവിതകളുമായി മറ്റൊരു മർത്ത്യലൊകം

  • മർത്ത്യലൊകം മലയാളം പോഡ്.കാസ്റ് – 17 (അലെക്സാണ്ടർ ബ്ലോക്ക്)

    റഷ്യൻ കവി അലെക്സാണ്ടർ ബ്ലോക്കാണ് നമ്മുടെ ഇന്നത്തെ കവി