Author Archives
Living and Working in the San Francisco Bay Area. I work in the Tech industry and have a passion for content creation. As practicing Agile Scrum Master and Coach I work with teams and individuals coaching them in the Agile Scrum Framework.
As a Poet, Blogger, Podcaster and video maker I try to not leave any stone unturned in the effort to try out every single passion of mine. And I want the same for others.
I am also the Founder of PenPositive a concept conceived to approach life and work with the aim to prepare individuals to excel both in their Passion and their Profession.
-
പൗരത്വ ബിൽ | NRC | മർത്ത്യലൊകം #37
NRC യെ കുറിച്ചും പൗരത്വ ബില്ലിനെ കുറിച്ചുമുള്ള എന്റെ അഭിപ്രായം വളരെ ലളിതമാണ്… അത് ശരിയല്ല… കാരണം എന്നോട് ഒരാൾ ചോദിച്ച ഈ ചോദ്യത്തിലും അതിനുള്ള എന്റെ ഉത്തരത്തിലും അടങ്ങിയിരിക്കുന്നു… നിങ്ങൾ ബാക്കി സ്വയം ചിന്തിച്ചു കൊള്ളുക… എന്നോട് വന്ന ചോദ്യം: Vinod Narayan താങ്കൾ അമേരിക്കയിൽ ജീവിക്കുന്ന ഒരാൾ അല്ലേ ആ രാജ്യത്തെ കുടിയേറ്റക്കാരോട്… Read More ›
-
Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36
പ്രിയപ്പെട്ട കൈയടിക്കാരെ… ഒരു ജനാധിപത്യ രാജ്യത്ത് പോലീസുകാർക്ക് കുറ്റവാളികളെ വെടി വച്ച് കൊന്ന് നീതി നടപ്പാക്കാൻ കഴിയുകയും.. അത് കേട്ട് ജനങ്ങൾ അത് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ടാൽ ചില കാര്യങ്ങൾ തോന്നും…. ഒന്ന്… നമ്മുടെ നിയമ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു…. നേർ വഴി പോയാൽ നീതി ലഭിക്കില്ല എന്ന വിശ്വാസം ബലപ്പെടുകയും ചെയ്തിരിക്കുന്നു.. രണ്ട്…… Read More ›
-
നന്മയുദ്ധങ്ങൾ | മർത്ത്യലൊകം #35
നന്മ യുദ്ധംഏതോ നന്മമരം നന്മ ചെയ്യുന്നത് നിർത്തുന്നു എന്ന് പറഞ്ഞതിന് ലോക സമാധാനം കാംക്ഷിക്കുന്ന ചില ദാന ധർമ്മ കോമരങ്ങൾ മ്മളെ മെക്കിട്ട് കേറാൻ തുടങ്ങി…. ചിലരാണെങ്കിൽ അതിൽ മതത്തിന്റെ നിറവും പൂശി സമുദായത്തിനെ കൂട്ട് പിടിക്കാനും നോക്കുന്നു…. ഇതും നമ്മുടെ കേരളം തന്നെ… പിന്നെ നോക്കുന്പോഴാണ്…. മ്മളൊന്നുമല്ല പ്രശ്നം…. ചില നന്മമരങ്ങൾ തമ്മിൽ തന്നെ… Read More ›
-
ആദ്യമായിട്ടൊരു സ്റ്റേജ് പ്രോഗ്രാം | മർത്ത്യലൊകം 34
ഒരു പതിനേഴ് വർഷത്തിന് മുൻപാണ് ആദ്യമായി ലോസ് ഏഞ്ചൽസിൽ പോയത്… ആ പൊക്കിൽ തന്നെയാണ് ആദ്യമായി ഒരു സ്റ്റാൻഡ് അപ്പ് കോമഡി (Stand Up) കണ്ടത്… അന്ന് മനസ്സിൽ ചെറിയൊരു ആഗ്രഹം തോന്നിയിരുന്നു…. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു… എന്നെങ്കിലും ഇതൊന്ന് ചെയ്ത് നോക്കണം… അവൻ പറഞ്ഞു… പറ്റും സമയം വരും… എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ……. Read More ›
-
ദേശീയ വിദ്യാഭ്യാസ ദിന ചിന്തകൾ | മർത്ത്യലൊകം #33
ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനമാണ്… മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മ വാർഷികം…. ‘വിദ്യ’ എന്നത് ഒരേ ആശയങ്ങളുടെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടലല്ല… പകരം വ്യത്യസ്ത ചിന്തകളെ അന്വേഷിച്ച് പോവുകയും ആ ആശയങ്ങളെ മനസ്സിലേക്ക് എടുത്ത് അവയെ പല രീതിയിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്…. ഒരു വ്യക്തി എന്ന രീതിയിൽ വൈരുദ്ധ്യങ്ങളായ ആശയങ്ങൾക്ക് പോലും മനസ്സിൽ ഇടം… Read More ›
-
എന്റെ പ്രതികരണത്തിന് കാത്ത് നിൽക്കുന്നവർക്ക് വേണ്ടി | മർത്ത്യലൊകം #32
കുറെ എണ്ണത്തിന് കുരു പൊട്ടി എന്റെ മെക്കിട്ട് കയറാൻ വന്നിട്ടുണ്ട്…. ഇവിടെ പോസ്റ്റിന് താഴത്ത് കാണുന്നതൊക്കെ ജസ്ല എന്ന പെൺകുട്ടി ആണുങ്ങളെ അടക്കി പറഞ്ഞ ലേറ്റസ്റ്റ് വീഡിയോ കണ്ടില്ലേ, അതിനെ കുറിച്ച് മിണ്ടുന്നില്ലല്ലോ എന്നും പറഞ്ഞ് എന്റെ എല്ലാ പോസ്റ്റിലും അല്ലെങ്കിൽ ഇൻബോക്സിൽ വന്ന് കരയുന്ന പുരുഷ കേസരികൾക്കുള്ള മറുപടിയാണ്…. ആരുടേയും പേരൊന്നും മറച്ച് വയ്ക്കുന്ന… Read More ›
-
ബോഡി ഷേമിങ് മലരന്മാർക്ക് | മർത്ത്യലൊകം #31
ന്നെ ‘തവള’ ന്നും വിളിച്ച് ആത്മനിർവൃതി അടയുന്ന ചില ഫേസ്ബുക്ക് സുഹൃത്തുക്കൾക്കായി സമർപ്പയാമി..!!!! സ്വന്തം നഗ്നത മറിച്ചിട്ട് പോരെ ന്റെ മുണ്ടുരിയൽ മക്കളെ…. 🙂 ഞാൻ ഫുൾ ഹാപ്പിയാണ്… അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല 🙂 ന്റെ സന്തോഷം ബെടക്കാക്കാൻ ങ്ങളെ കൊണ്ട് കൂട്ട്യാ കൂടില്ല മക്കളെ… ജീവിതത്തിൽ ഒരിക്കലെങ്കിലും ബോഡി ഷേമിങ്ങിന് ഇരയാക്കപ്പെട്ട എല്ലാവർക്കും വേണ്ടിയിട്ടാണ് സമൂഹ… Read More ›
-
ഫിറോസുമായി ഉണ്ടായ സംഭാഷണം | മർത്ത്യലോകം #30
ഇന്നലെ ഞാൻ ഫിറോസുമായി നടത്തിയ whatsapp വീഡിയോ സംഭാഷണം നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടിട്ടുണ്ടാവും… അതിന്റെ താഴെ കുറെ കമന്റുകൾ വന്നു… ചില സ്ഥിരം കമന്റുകൾക്ക് ഉത്തരം നൽകാം എന്ന് കരുതി… കൂടാതെ ആ വീഡിയോയുടെ ക്ലാരിറ്റി കുറവ് കാരണം ചിലർ അത് കണ്ടിട്ടുമുണ്ടാവില്ല…. അതിനാൽ അതിനെ കുറിച്ചൊരു കുറിപ്പുമാവാം എന്ന് കരുതി… ഇങ്ങനെ ഒരു… Read More ›
-
ക്രിമിനൽ സ്വഭാവമുള്ള സൈബർ അനുയായികൾ | മർത്ത്യലോകം #29
ക്രിമിനൽ സ്വഭാവമുള്ള ധാരാളം പേര് സമൂഹ മാധ്യമങ്ങളിലുണ്ട്… അവർ പല മതങ്ങളുടെയും പല രാഷ്ട്രീയ ചിന്തകളുടെയും ഭാഗമാണ്… എല്ലാ ഗ്രൂപ്പുകളിലും ഈ ക്രിമിനൽ ചിന്താഗതിക്കാറുണ്ട്… ചിലർ ഫേക്ക് പ്രൊഫൈലുകളോട് കൂടി വരുന്നു… ചിലർ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് വരുന്നു…. ചിലർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല… അവരെ നമുക്ക് ഒന്നും ചെയ്യാനും ചിലപ്പോൾ കഴിയില്ല… ചിലർക്ക് നഷ്ടപ്പെടാനുണ്ട് പക്ഷെ അത്… Read More ›
-
IPCNA | 8th International Media Conference |മർത്ത്യലോകം #28
ഇന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 8ആമത് ഇന്റർനാഷണൽ മീഡിയ കോൺഫറൻസ് ആരംഭിക്കുന്നു… മാതൃഭൂമിയുടെ വേണു ബാലകൃഷ്ണൻ ഏഷ്യാനെറ്റിന്റെ എം.ജി രാധാകൃഷ്ണൻ മനോരമയുടെ ജോണി ലൂക്കാസ് ഫ്രണ്ട്ലൈനിന്റെ വെങ്കടേഷ് രാമകൃഷ്ണൻ എന്നിവരുടെ കൂടെ പങ്കെടുക്കാൻ മ്മളീം വിളിച്ചിട്ടുണ്ട്… മൈക്ക് കിട്ടിയാൽ എന്ത് വിളിച്ച് പറയും എന്ന് എനിക്ക് തന്നെ ബോധമില്ലാത്ത നിലക്ക്… Read More ›