ഇന്ന് മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തില്‍
അഞ്ചു തികയുന്ന ഞങ്ങളുടെ മകന്‍ രാഹി
ഒരു വനിതകളുടെ മനിതന്‍ (ലേഡീസ് മാന്‍ എന്ന് വായിക്കു)
എന്നതിലുപരി…
വനിതകളെ ആദരിക്കുകയും ആരാധിക്കുകയും
ചെയ്യുന്ന ഒരുവനായി തീരട്ടെ എന്നാശംസിക്കുന്നു 🙂
മാപ്പ് ›
Categories: പലവക
Leave a Reply