നീ നിന്റെ അപ്പന്റെ മേലാണ് ചവുട്ടി നിൽക്കുന്നത്, അമ്മ പറഞ്ഞുശരിയാണ്… ഞാനതിന്റെ ഏതാണ്ട് നടുവിൽ തന്നെയാണ്നല്ലവണ്ണം വെട്ടി നിരത്തിയ ഒരു പുൽമെത്തയുടെഅപ്പന്റെ കുഴിമാടമാകണം…അത് ഉറപ്പ് വരുത്താൻ അവിടെ കൊത്തിവച്ച കല്ലൊന്നും കണ്ടില്ല.. നിന്റെ അപ്പന്റെ മുകളിലാണ് നീ ചവുട്ടി നിൽക്കുന്നത്, അവർ ആവർത്തിച്ചുഇത്തവണ അല്പം ഉച്ചത്തിൽ തന്നെ… പക്ഷെ അതും അല്പം വിചിത്രമായിരുന്നുഅമ്മയും മരിച്ചിരിക്കുന്നല്ലോ… ഡോക്ടർ… Read More ›
Uncategorized
Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36
പ്രിയപ്പെട്ട കൈയടിക്കാരെ… ഒരു ജനാധിപത്യ രാജ്യത്ത് പോലീസുകാർക്ക് കുറ്റവാളികളെ വെടി വച്ച് കൊന്ന് നീതി നടപ്പാക്കാൻ കഴിയുകയും.. അത് കേട്ട് ജനങ്ങൾ അത് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ടാൽ ചില കാര്യങ്ങൾ തോന്നും…. ഒന്ന്… നമ്മുടെ നിയമ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു…. നേർ വഴി പോയാൽ നീതി ലഭിക്കില്ല എന്ന വിശ്വാസം ബലപ്പെടുകയും ചെയ്തിരിക്കുന്നു.. രണ്ട്…… Read More ›
റ്റു മേക്ക് ഏ ഡാഡായിസ്റ് പോയം – ട്രിസ്റ്റാൻ സാരാ
റുമാനിയൻ ഫ്രഞ്ച് കവി ട്രിസ്റ്റാൻ സാരയുടെ ‘റ്റു മേക്ക് ഏ ഡാഡായിസ്റ് പോയം’ എന്ന കവിതയുടെ മലയാളം പരിഭാഷ. ട്രിസ്റ്റാൻ സാര യൂറോപ്പിലെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ ഡാഡായിസം മൂവ്മെന്റിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. റ്റു മേക്ക് ഏ ഡാഡായിസ്റ് പോയം ————————- ഒരു പത്രമെടുക്കുക ഒരു കത്രികയെടുക്കുക ഈ പത്രത്തിൽ നിന്നും നിങ്ങളുടെ കവിതക്ക്… Read More ›
ബാൾഡ് – മിറ്റ്സുഹാരു കനേക്കൊ
ജാപ്പനീസ് കവി മിറ്റ്സുഹാരു കനേക്കൊയുടെ ‘ബാൾഡ്’ എന്ന കവിതയുടെ മലയാളം പരിഭാഷ. ബാൾഡ് ——– ഒരു സ്രാവിന്റെ ശരീരം പോലെ കടലിന്റെ പ്രഭാതം അതിന്റെ പുറം തൊലി നീക്കം ചെയ്യുന്നു റോസ് സോപ്പിനെ കൊണ്ട് ഒരിക്കൽ ദാസി സ്ത്രീകളുടെ അടി വസ്ത്രം അലക്കിയിരുന്ന അഴുക്കു വെള്ളം. – കടൽ തേയ്മാനം സംഭവിച്ച് ഉരുണ്ടു പോയ ചിപ്പികൾ,… Read More ›
ദി ഡെത്ത് ഓഫ് ഗ്രാൻഡ്ഫാദർ – അലെക്സാണ്ടർ ബ്ലോക്ക്
ദി ഡെത്ത് ഓഫ് ഗ്രാൻഡ്ഫാദർ (അലെക്സാണ്ടർ ബ്ലോക്ക്) —————————– നമ്മൾ കൂടെ കൂടെ ഉറക്കത്തിനും പിന്നെ ചിലപ്പോൾ മരണത്തിനുമായി കാത്തു നിൽക്കുന്നു ആ സന്ദര്ഭങ്ങൾ വയസ്സു പോലെ തന്നെ പലപ്പോഴും ക്ഷീണിപ്പിക്കുന്നവയാണ് പക്ഷെ പെട്ടന്ന് ജനലിൽ കൂടി ഉന്മേഷം നൽകുന്നൊരു ഇളങ്കറ്റു വന്ന് ബൈബിളിന്റെ ഏടുകൾ തൊടുന്നു എല്ലാവർക്കും അറിയുന്നൊരു കാര്യമുണ്ട് മുടി മുഴുവൻ നരച്ച… Read More ›
എ റൊമാൻസ് റ്റു ദി നൈറ്റ് – ഗിയോർക് ഥാർക്ൽ
ഓസ്ട്രിയൻ കവി ഗിയോർക് ഥാർക്ൽ ഓസ്ട്രിയൻ എക്സ്പ്രഷണിസ്റുകളിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ധേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കവിത ഒന്നാം ലോക മഹയുദ്ധത്തിനെ ആസ്പതമാക്കിയുള്ള ‘ഗ്രോഡെക്ക്’ എന്ന കവിതയാണെന്ന് പറയപ്പെടുന്നു. അദ്ധേഹത്തിന്റെ അവസാനത്തെ കവിതയും അതാണ് എന്നും കേൾക്കുന്നു. ഥാർക്ലിന്റെ ‘എ റൊമാൻസ് റ്റു ദി നൈറ്റ്’ എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്…. Read More ›
മൂൺലൈറ്റ് – ഗിയൂമാ-പുളീനേർ
പോളിഷ് വംശചനായ ഫ്രഞ്ച് കവിയും നാടകകൃത്തും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഗിയൂമാ പുളീനേറാണ് ഇന്നത്തെ നമ്മുടെ ലോക കവി. അദ്ധേഹത്തിന്റെ മൂൺലൈറ്റാണ് ഇന്നത്തെ കവിത. ഒരു നിരൂപകന് കൂടിയായിരുന്ന ഗിയൂമാ-പുളീനേറാണ് ക്യൂബിസം എന്ന വാക്ക് കൊണ്ടുവന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരു പ്രധാന കവിയായിരുന്നു ഗിയൂമാ-പുളീനേറാണ് മൂൺലൈറ്റ് – ഗിയൂമാ-പുളീനേർ ————————- ഭ്രാന്തു പിടിച്ചവരുടെ ചുണ്ടിൽ മധുരമായൊരു… Read More ›
നൊക്റ്റേർൺ – റൂബെൻ ഡാറിയോ
നിക്കരാഗുവൻ കവി റൂബെൻ ഡാറിയോ (Rubén Darío 1867 – 1916) മോർഡേണിസ്മോ എന്ന സ്പാനിഷ് അമേരിക്കൻ ലിറ്റെററി മൂവ്മെന്റിന് തുടക്കമിട്ടു. അദ്ധേഹത്തിന്റെ നൊക്റ്റേർൺ (Nocturne) എന്ന കവിതയാണ് ഇന്ന് National Poetry Monthന്റെ പതിനൊന്നാം ദിവസം വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത് നൊക്റ്റേർൺ – റൂബെൻ ഡാറിയോ —————————- രാത്രിയുടെ നിശബ്ദത, ഒരു വിഷാദാത്മകമായ രാത്രിയുടെ… Read More ›
മര്ത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 5
ഇതാ മർത്ത്യലോകത്തിന്റെ അഞ്ചാം അദ്ധ്യായം….
മര്ത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 3
ഈ ആഴ്ച്ച മർത്ത്യലോകം നാലാം എപ്പിസോഡ്… അമേരിക്കൻ കവി പിനെറോവിന്റെ ഒരു പരിഭാഷ attempt പിന്നെ ചില നുറുങ്ങുകളും പാട്ടുകളും