സിനിമയെ കുറിച്ചുള്ള സിനിമകള്‍ ഹിന്ദിയില്‍ ഒരു വ്യവസായത്തിന്റെ ജീര്‍ണ്ണതയും ശരികേടും ഭയാനകതയും അനിശ്ചിതത്വവും എല്ലാം കാണിച്ച് അവാര്‍ഡുകളും കൈയ്യടികളും വാങ്ങിയപ്പോള്‍… മലയാളത്തില്‍ സിനിമ എന്ന വ്യവസായത്തെ ആഘോഷിക്കാനായി വെള്ളരിപ്രാവിന്റെ ചങ്ങാതി, സീന്‍ ഒന്ന് നമ്മുടെ വീട്, സെല്ലുലോയിട് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിന് ഒരു പ്രേക്ഷകനെന്ന നിലയില്‍ മലയാളസിനിമയുടെ ഭാഗമായ എല്ലാകര്‍ക്കും എന്റെ മനസ്സ് നിറഞ്ഞ നന്ദി…..
-മര്‍ത്ത്യന്‍-
Categories: ലേഖനങ്ങൾ
Leave a Reply