sunny leone

സണ്ണി ലിയോണിയും മലയാളിയായ ഞാനും

സണ്ണി ലിയോണി കേരളത്തിൽ വന്നപ്പോൾ മലയാളികൾ കൂട്ടംകൂടി കാണാനും വരവേൽക്കാനും ചെന്നു, ഗതാഗതം സ്തംഭിപ്പിച്ചു. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും അതിന്റെ അലകൾ നിറഞ്ഞു നിന്നു. സണ്ണിയെ കാണാൻ ചെന്ന മലയാളിയെ കുറ്റം പറയുന്നവർ ചിലർ ‘സണ്ണി ലിയോണി’ എന്ന വ്യക്തിയെ അവഹേളിച്ചും ആളാകുന്നു. കഷ്ടമെൻ കേരളം നാടേ. അവിടെയും നിർത്താതെ അവരുടെ വസ്ത്രവും വസ്ത്രമില്ലായ്മയും ചർച്ച കുറിച്ച് കമന്റി കയ്യടി വാങ്ങുന്നതിലും കാണുന്നു അഭ്യസ്ത മലയാളിയുടെ… Read More ›