കഴിഞ്ഞ വീക്കെൻഡ് ജീവിതത്തിൽ മറക്കാൻ കഴിയാത്തൊരു അനുഭവം സമ്മാനിച്ചു. രണ്ടു ദിവസം അതെന്നെ പലയിടത്തും കൊണ്ടുചെന്നെത്തിച്ചു. ലാന (LANA) Literary Association of North America യുടെ റീജ്യണൽ കൺവെൻഷൻ. ഒരു കൺവെൻഷനിൽ പങ്കെടുത്തു എന്നതല്ല മറക്കാനാവാത്ത അനുഭവം, അത് എനിക്ക് സഞ്ചരിക്കാൻ ഒരു സ്വപ്നവഞ്ചി തന്നു എന്നതാണ്. ഇതാ എന്റെ (മർത്ത്യന്റെ) അവലോകനം ഒരു മർത്ത്യാവലോകനം. സേതുവും… Read More ›